പ്രബന്ധം ക്ഷണിച്ചു

തിരൂർ: മലയാള സർവകലാശാല ഭാഷ ശാസ്ത്രവിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ 'ഭിന്ന ഭാഷാശേഷി: പ്രശ്നവും പരിഹാരവും' എന്ന വിഷയത്തിൽ ഒക്ടോബർ നാല്, അഞ്ച്, ആറ് തീയതികളിൽ സംഘടിപ്പിക്കുന്ന സെമിനാറിന് പ്രബന്ധങ്ങൾ ക്ഷണിച്ചു. ഭാഷ സമാർജനം, ഭാഷാവൈകല്യങ്ങൾ, ഭിന്നശേഷി, ഭാഷയും മസ്തിഷ്കവും തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ സമർപ്പിക്കാം. 25ന് മുമ്പ് പ്രബന്ധ സമഗ്രഹം വകുപ്പധ്യക്ഷൻ, ഭാഷാശാസ്ത്ര വിഭാഗം, മലയാള സർവകലാശാല, വാക്കാട്, തിരൂർ, മലപ്പുറം എന്ന വിലാസത്തിൽ ലഭിക്കണം. പൂർണ പ്രബന്ധം ഒക്ടോബർ ഒന്നിനകം നൽകണം. ഫോൺ: 9995404591, 9895012935.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.