ഇമാം ഡിപ്ലോമ കോഴ്‌സ്​

തിരൂരങ്ങാടി: ദാറുൽഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സ​െൻറർ ഫോർ പബ്ലിക് എജുക്കേഷൻ ആൻഡ് ട്രെയിനിങ്ങിന് (സിപെറ്റ്) കീഴിൽ മഹല്ലുകളിൽ ഇമാമുമാരായി സേവനം ചെയ്യുന്നവർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇമാം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.dhiu.in വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബർ അഞ്ച്. ഫോൺ: 8089 158 520.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.