സ്നേഹവിരുന്ന്

പാലക്കാട്: മേട്ടുപ്പാളയം സ്ട്രീറ്റ് െറസിഡൻറ്സ് അസോസിയേഷന്‍ നടത്തിയ സ്‌നേഹവിരുന്ന് പ്രഫ. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡൻറ് അസൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എസ്.എസ്. നായര്‍, എന്‍ജിനീയര്‍ സി.ആര്‍. ബാബു, വി.എന്‍. ഭാരതി, തങ്കച്ചന്‍ മാത്യു, ഐ. റസൂല്‍, ഇമ്രാന്‍ഖാന്‍, കെ. ഗിരീഷ്, മണികണ്ഠന്‍ കെ. നായര്‍ എന്നിവർ സംസാരിച്ചു. വിശ്വകർമ ദിനാഘോഷം ആലത്തൂർ: അഖില കേരള വിശ്വകർമ മഹാസഭ വാനൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ ദിനം ആഘോഷിച്ചു. പ്രസിഡൻറ് എം. മണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. മണികണ്ഠൻ, പി. കണ്ണൻ, എം. ചന്ദ്രൻ, എസ്. ചന്ദ്രസുതൻ എന്നിവർ സംസാരിച്ചു. പറയ സമുദായ കൂട്ടായ്മ വാർഷികം പാലക്കാട്: പറയ സമുദായ കൂട്ടായ്മയുടെ മൂന്നാം വാർഷിക സമ്മേളനം നാടൻപാട്ട് കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ പ്രണവം ശശി ഉദ്ഘാടനം ചെയ്തു. സതി അങ്കമാലി, സതീഷ് പാറന്നൂർ, ഡോ. ഷാജു, കെ.പി. രവീന്ദ്രൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പ്രഫഷനൽ കോഴ്സ് തുടങ്ങിയവയിൽ ഉന്നത വിജയം നേടിയവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ, കെ. ശിവകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.