യുവജന പ്രതിരോധം 19ന്

ചെർപ്പുളശ്ശേരി: റോഹിങ്ക്യൻ വംശീയഹത്യയും -ഗൗരി ലങ്കേഷ് വധത്തിലുള്ള പ്രതിഷേധവും ഉയർത്തിപ്പിടിച്ച് യൂത്ത് ലീഗ് ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വൈകീട്ട് നാലിന് ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിന് സമീപത്ത് നടക്കും. സംസ്ഥാന സെക്രട്ടറി പി.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.