സംഘാടക സമിതി രൂപവത്കരണം നാളെ

ചെർപ്പുളശ്ശേരി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച അന്താരാഷ്ട്ര നിലവാരമുള്ള എച്ച്.എസ്.എസ്, യു.പി കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംഘാടക സമിതി യോഗം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് എച്ച്.എസ്.എസ് സ്മാർട്ട് റൂമിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.