സപ്ലൈകോ റീജനൽ ഓഫിസിലേക്ക് മാർച്ചും ധർണയും

പാലക്കാട്: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. സംസ്ഥാന പ്രസിഡൻറ ജി. കൃഷ്ണപ്രസാദ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു. ജില്ല രക്ഷാധികാരി കെ. രാമചന്ദ്രൻ പട്ടാമ്പി അധ്യക്ഷത വഹിച്ചു. ശിവദാസ് വേലിക്കാട്, കെ. ശിവദാസ് ആലത്തൂർ, പി. രാധാകൃഷ്ണൻ ആലത്തൂർ, മഹേഷ് ചിറ്റൂർ, കെ. ഗോപിനാഥൻ, സി.എച്ച്. റഷീദ്, വി. വിഷ്ണുദേവൻ, സുന്ദരൻ, പ്രമോദ്, കെ. ചന്ദ്രൻ ചിറ്റൂർ, കാസിം കണ്ണാടി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.