നേത്രചികിത്സ ക്യാമ്പ്​

മലപ്പുറം: ടൗണിലെ യുവാക്കളുടെ കൂട്ടായ്മയായ ക്ലബ് മൗണ്ട് സൗജന്യ നേത്ര ചികിത്സ ക്യാമ്പും തിമിരരോഗ നിർണയവും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അൻസാറലി അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹാരിസ് ആമിയൻ, ഇസ്മയിൽ, ക്ലബ് ഭാരവാഹികളായ സുധീപ്, സന്ദീപ്, അഫ്സൽ കോട്ടക്കുന്ന്, പി.കെ. ശിഹാബ്, അനീസ് കൂട്ടിരി, യു.പി. ശിഹാബ്, വിപിൻ, നസീബ് ലാലു, നൗഷാദ്, യൂനുസ് തുടങ്ങിയവർ സംസാരിച്ചു. photo: mpmas ch jameela ക്ലബ് മൗണ്ട് നേത്ര ചികിത്സ ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.