അധ്യാപകരെ ആദരിച്ചു

മലപ്പുറം: അധ്യാപക ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം കോട്ടപ്പടി യൂനിറ്റ് ആദ്യകാല അധ്യാപകരായ യു. കുട്ടി ഹസ്സൻ, എം.പി. സരസ്വതിക്കുട്ടി എന്നിവരെ ആദരിച്ചു. ഹാതിം, മുഹമ്മദ് ജിഷിൻ, മുഹമ്മദ് ഷാമിൽ, സി. മുഹമ്മദ് ഷാദിൽ, സി. അദ്നാൻ, യു. മുഹമ്മദ് ജാസിം എന്നിവർ നേതൃത്വം നൽകി. photo: mpmas balasagam: അധ്യാപക ദിനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘം കോട്ടപ്പടി യൂനിറ്റ് എം.പി. സരസ്വതിക്കുട്ടി ടീച്ചറെ ആദരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.