ഓണം^ബലിപെരുന്നാൾ ആഘോഷം

ഓണം-ബലിപെരുന്നാൾ ആഘോഷം നാട്ടുകൽ: നെഹ്റു യുവ കേന്ദ്രയുടെയും പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബി​െൻറയും സംയുക്താഭിമുഖ്യത്തിൽ ഓണം-പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. വിവിധ കലാ, കായിക മത്സരങ്ങൾ നടത്തി. ഷഫിഖ്, ഇർഷാദ്, ഫാസിൽ, ആഷിഖ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി. photo: nattukal club നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബി​െൻറ ഓണം, പെരുന്നാൾ ആഘോഷത്തിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.