പട്ടിക്കാംതൊടി പുരസ്കാരം കലാമണ്ഡലം കെ.ജി. വാസുദേവന്​

ഷൊർണൂർ: കഥകളി കല്ലുവഴി ചിട്ടയുടെ ആചാര്യനായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോ​െൻറ സ്മരണക്കായി ഏർപ്പെടുത്തിയ പട്ടിക്കാംതൊടി പുരസ്കാരത്തിന് കലാമണ്ഡലം കെ.ജി. വാസുദേവൻ അർഹനായി. കലാമണ്ഡലം ഗോപി, കലാമണ്ഡലം രജിസ്ട്രാർ ഡോ. കെ.കെ. സുന്ദരേശൻ, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. ഗുരുസ്മരണ ദിനമായ സെപ്റ്റംബർ 18ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്‌ പുരസ്കാരം സമ്മാനിക്കും. കലാമണ്ഡലം കെ.ജി. വാസുദേവൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.