ഓണം പെരുന്നാൾ ആഘോഷം-

ഓണം-പെരുന്നാൾ ആഘോഷം- കല്‍പകഞ്ചേരി: കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓണം-പെരുന്നാൾ ആഘോഷം സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എൻ. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഹസ്സൻ അമ്മേങ്കര, പി.ടി.എ വൈസ് പ്രസിഡൻറ് പി.സി. അഷ്റഫ്, ജോഷി വർഗീസ്, മോഹൻ, രാകേഷ് എന്നിവര്‍ സംസാരിച്ചു. മാനേജർ കെ. അബ്ദുൽ ലത്തീഫ് സമ്മാനദാനം നിര്‍വഹിച്ചു. കിറ്റ് വിതരണം പെരുമ്പടപ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ ഈദ്, ഓണം കിറ്റ് വിതരണം നടത്തി. പ്രസിഡൻറ് അറഫ യൂസഫ്, സെക്രട്ടറി രവി കോടത്തൂർ, വിജയ് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.