ഓറിയ​േൻറഷൻ ക്യാമ്പ്

മഞ്ചേരി: 'ആത്മീയ ചൂഷണങ്ങൾക്കെതിരെ' വിഷയത്തിൽ വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ നടത്തുന്ന ബോധവത്കരണത്തി​െൻറ ഭാഗമായി ഐ.എസ്.എം മഞ്ചേരി മേഖല കമ്മിറ്റി ഓറിയേൻറഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മഷ്ഹുർ മദനി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അറഫാത്ത് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ഖാദർ, അബ്ദുൽ കലാം മദനി, ലിയാഖത്ത്, മുഖീമുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.