Posted On
date_range Updated On
date_range സി.ഡി.സി.യു ജില്ല പ്രതിനിധി സംഗമം
മലപ്പുറം: കോഒാപറേറ്റിവ് ഡെപോസിറ്റ് കലക്ടേഴ്സ് യൂനിയൻ-സി.ഡി.സി.യു (എസ്.ടി.യു) ജില്ല പ്രതിനിധി സംഗമം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2015ലെ സർക്കാർ ഉത്തരവിെൻറ അടിസ്ഥാനത്തിൽ കലക്ഷൻ ഏജൻറുമാരെ സ്ഥിരപ്പെടുത്തണമെന്നും ബോണസിലും അലവൻസിലുമുള്ള വിവേചനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. എം. റഹ്മത്തുല്ല, എ.കെ. മുഹമ്മദലി, വല്ലാഞ്ചിറ മജീദ്, ഹാരിസ് ആമിയൻ, ഇബ്രാഹിം പള്ളത്ത്, യു.എ. ജലീൽ, മുഹമ്മദലി കട്ടുപ്പാറ, സലാം മങ്കട, സാദിഖ് പാണ്ടിക്കാട് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് എ. മുഹ്യുദ്ദീൻ അലി അധ്യക്ഷത വഹിച്ചു. കെ.ടി. മുജീബ് സ്വാഗതവും പി.കെ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു. പടം.........mpm5
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.