തിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ താഴെ കോഴിപ്പറമ്പ്, പഞ്ചായത്ത് പടി ട്രാൻസ്ഫോർമർ പരിധിയിൽ . വാണിയമ്പലം: കെ.എസ്.ഇ.ബി 33 കെ.വി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ 7.30 മുതൽ വൈകീട്ട് അഞ്ച് വരെ മാട്ടക്കുളം, ശാന്തിനഗർ, ഏമങ്ങാട്, പുത്രിക്കര ട്രാൻസ്ഫോർമർ പരിധികളിൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.