ഗെയിൽ ഐക്യദാർഡ്യം

അരീക്കോട്: ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രത്തിൽനിന്ന് മാറ്റണമെന്ന് ഏറനാട് മണ്ഡലം എൻ.സി.പി യോഗം ആവശ്യപ്പെട്ടു. ദേശീയ സമിതിയംഗം ഖാദർ കെ. തേഞ്ഞിപ്പലം, ജില്ല വൈസ് പ്രസിഡൻറ് ഇ.എ. മജീദ്, കെ. ഉമ്മർ, സി.ടി. അലി, കെ. കുഞ്ഞുമുഹമ്മദ്, പി.കെ. മുഹമ്മദ് മൗലവി എന്നിവർ സംസാരിച്ചു. കീഴുപറമ്പ്: എരഞ്ഞിമാവിലെ ഗെയിൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊതുയോഗം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാനബേബി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, ഡി.സി.സി സെക്രട്ടറി സി.ജെ. ആൻറണി, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡൻറ് എം.ടി. അഷ്‌റഫ്‌, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി.പി. താജുന്നീസ, മെംബർ സുജ ടോം, യു.പി. മരക്കാർ, കരീം പയങ്കൽ, ബഷീർ പുതിയോട്ടിൽ, സുഫിയാൻ ചെറുവാടി, എം.കെ. മമ്മദ്, പി.വി. സുരേന്ദ്രലാൽ, സജീഷ് മുത്തേരി, നൗഷാദ് കൊടിയത്തൂർ, പി.പി. മുഹമ്മദ് ദിശാൽ, എം.കെ. സെയ്താലി, മുനീർ ഗോതമ്പ്റോഡ്, വി.എൻ. ജംനാസ്, ജാഫർ എരഞ്ഞിമാവ്, കെ. നൗഷാദ്, റഷീഫ് കണിയാത്ത്, എം.കെ. ബാബുമോൻ, ടി.പി. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. ഗെയിൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊതുയോഗം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.