പരിപാടികൾ ഇന്ന്

പാലക്കാട് കലക്ടറേറ്റ് സമ്മേളന ഹാൾ: പൊലീസ് കംപ്ലയിൻറ്സ് അതോറിറ്റി വിചാരണ -11.00 ആലത്തൂർ വാനൂർ കുന്നംകാട് ക്ഷീര വികസന വകുപ്പ് പരിശീലന കേന്ദ്രം: ശാസ്ത്രീയ പശു പരിപാലന പരിശീലനം --10.00 ആലത്തൂർ റേഷൻ കാർഡ് മുൻഗണന പട്ടിക അപേക്ഷയിലെ കൂടിക്കാഴ്ച ക്യാമ്പ്: പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ നമ്പർ 49 അപേക്ഷകർ -10.00, കണ്ണമ്പ്ര പഞ്ചായത്തിലെ നമ്പർ 77, 11, 133 എന്നീ കടകളിലെ അപേക്ഷകർ എ.ആർ.ഡി 77ൽ - 10.00, നമ്പർ 107, 10 കടകളിലെ അപേക്ഷകർ എ.ആർ.ഡി 107ൽ - 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.