വേങ്ങര: യൂനിറ്റി കോഓപറേറ്റിവ് കോളജ് കലോത്സവം കെ.എന്‍.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. കെ. ഗിരീഷ് കുമാർ, എ.കെ. സലീം, ഐക്കാടൻ ചാത്തൻ കുട്ടി, ഇ.കെ. സുബൈർ, പി. അരവിന്ദൻ, ഇ.കെ. അബ്ദുൽ ജലീൽ, വി.സി. സാദിഖലി, പി. ഷാഹീദ്, എ.കെ. സഹദ്, ഷഫീഖ് റഹ്മാൻ എന്നിവർ സംസാരിച്ചു. പ്ലസ് ടു സമ്പർക്ക ക്ലാസ് വേങ്ങര: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2016--18 വർഷത്തിൽ രജിസ്റ്റർ ചെയ്ത രണ്ടാംവർഷ ഓപൺ വിദ്യാർഥികളുടെ സമ്പർക്ക ക്ലാസ് ശനിയാഴ്ച രാവിലെ 9.30ന് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തിരിച്ചറിയൽ കാർഡുമായി സ്കൂളിൽ ഹാജരാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.