പൂക്കോട്ടുംപാടം: കോഴിവ്യാപാര രംഗത്തെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കണമെന്നും ചിക്കന്‍ റീെട്ടയില്‍ ഡീലര്‍ സമിതി നിലമ്പൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പൂക്കോട്ടുംപാടത്ത് നടന്ന കണ്‍വെൻഷന്‍ സംസ്ഥാന പ്രസിഡൻറ് പുല്ലാട്ടില്‍ ഹംസ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി നിലമ്പൂര്‍ ഏരിയ പ്രസിഡൻറ് സി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കുട്ടീരി അസീസ്, യൂനിറ്റ് പ്രസിഡൻറ് കെ.എസ്. ശ്രീകുമാര്‍, യൂനിറ്റ് സെക്രട്ടറി പന്തപുലാന്‍ നസീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കുഞ്ഞിമുഹമ്മദ് (ഏരിയ സെക്ര.), വിശാലിയില്‍ ബാബു (പ്രസി.) ഫാസില്‍ (ട്രഷ.). ഫോട്ടോ ppm 1 ചിക്കന്‍ റീെട്ടയില്‍ ഡീലര്‍ സമിതി നിലമ്പൂര്‍ ഏരിയ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡൻറ് പുല്ലാട്ടില്‍ ഹംസ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.