ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്ത് പരേതനായ കുട്ടഗുപ്തെൻറ ഭാര്യ (71) നിര്യാതയായി. ഗ്രാമപഞ്ചായത്ത് അംഗം, മിൽമ കടമ്പഴിപ്പുറം സഹകരണ സംഘം പ്രസിഡൻറ്, മിൽമ മലബാർ മേഖല ഡയറക്ടർ, ഡി.സി.സി അംഗം, ഗുപ്‌തൻ സേവന സമാജം സംസ്‌ഥാന സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: രാജീവ്(പ്രിയങ്ക സ്റ്റുഡിയോ), വേണിക്കുട്ടി. മരുമക്കൾ: റീന, പരേതയായ പ്രഭ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.