തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം തടഞ്ഞുവെച്ചത് ധിക്കാരപരമെന്ന്

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിലെ നാലാം വാർഡിൽ, തൊഴിലുറപ്പു പദ്ധതിപ്രകാരം നടന്ന പ്രവൃത്തികളിൽ സംഭവിച്ച അപാകതകളുടെ പേരിൽ തൊഴിലാളികളുടെ കൂലി തടഞ്ഞുവെച്ച പഞ്ചായത്ത് നടപടി ധിക്കാരപരമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന് തൊഴിലാളികളെ ബലിയാടാക്കാതെ വേതനം എത്രയും വേഗം നൽകണമെന്നും പഞ്ചായത്ത് 12ാം വാർഡ് മെംബർ ടി.പി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.