വണ്ടൂർ

മരണം - വിവരങ്ങൾ -നിലമ്പൂരിൽനിന്നും കിട്ടിയതിൽ ചേർക്കാൻ - : മുസ്ലിം യൂത്ത് ലീഗ് നേതാവും ചാത്തങ്ങോട്ടുപുറം ചേരിപറമ്പ് കന്നങ്ങാടന്‍ കമ്മദ് ഹാജിയുടെ മകനുമായ മുഹമ്മദ് നിഷാദ് എന്ന നിഷാദ് പോരൂർ (31) ആണ് മരിച്ചത്. പോരൂർ 17-ാം വാർഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാവ്: സൗദാബി. ഭാര്യ: ഉമൈറ. മകൾ: ആയിഷ മെഹർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.