വയോധികൻ കുഴഞ്ഞുവീണ്​ മരിച്ചു

കുരുവമ്പലം: വയോധികൻ ഹോട്ടലിൽ കുഴഞ്ഞുവീണ് മരിച്ചു. കുരുവമ്പലം വില്ലേജ് പടിയിൽ താമസിച്ചിരുന്ന പാങ്ങ് പള്ളിപ്പറമ്പ് സ്വദേശി പരേതനായ കോങ്കയത്ത് അയമുവി​െൻറ മകൻ മുഹമ്മദാണ് (ബാപ്പുക്ക- -78) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയിൽനിന്ന് സുബ്ഹി നമസ്കരിച്ച ശേഷം ചായ കുടിക്കാനായി ഹോട്ടലിൽ വന്ന് ഇരിക്കവെ കുഴഞ്ഞ് വീഴുകയായിരുന്നു. 40 വർഷങ്ങൾക്ക് മുമ്പ് പാങ്ങ് പള്ളിപ്പറമ്പിൽനിന്ന് കച്ചവടത്തിനായി കുരുവമ്പലത്ത് വന്ന് സ്ഥിരതാമസമാക്കുകയായിരുന്നു. ഭാര്യ: മറിയ കൂട്ടപ്പുലാവിൽ (വളപുരം). (പടം മുഹമ്മദ് (ബാപ്പുക്ക- -78) കുരുവമ്പലം)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.