'ചന്ദ്രനിലേക്കൊരു യാത്ര'

ചെർപ്പുളശ്ശേരി: തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കലാം ദിനാചരണ ഭാഗമായി 'ചന്ദ്രനിലേക്കൊരു യാത്ര' പരിപാടി സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന ക്ലാസിന് നാസ ഗഫൂർ നേതൃത്വം നൽകും. പേപ്പർ ബാഗ് നിർമാണ പരിശീലനം ചെർപ്പുളശ്ശേരി: കേരള വനിത കോ-ഓപറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വനിതകൾക്കും വീട്ടമ്മമാർക്കുമായി സ്വയം തൊഴിലിലൂടെ വരുമാനം കെണ്ടത്താൻ ചൊവ്വാഴ്ച കാവുവട്ടം ശാരദാംബ ഓഡിറ്റോറിയത്തിൽ പേപ്പർ ബാഗ് നിർമാണ പരിശീലനം സംഘടിപ്പിക്കും. ഫോൺ: 9446260746.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.