കേരളോത്സവം

വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റി കേരളോത്സവത്തി​െൻറ വിവിധ മത്സരങ്ങൾ ആരംഭിച്ചു. കളരി പയറ്റ് മത്സരത്തിൽ വി.ടി. അരുന്ധതി, വി.ടി. ഗായത്രി എന്നിവർ ഒന്നാം സ്ഥാനം നേടി. മുനിസിപ്പാലിറ്റി ചെയർപേഴ്‌സൻ എം. ഷാഹിന ടീച്ചർ, വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സന്മാരായ സി. ഷഫീന, സി.കെ. റുഫീന, കൗൺസിലർ നൗഫൽ പലാറ, പി.പി. ഹമീദ്, സി. അബൂതാഹിർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.