മറ്റ്​ യൂനിയനുകൾ അടച്ചിട്ടു; പണം കൊയ്ത് കോൺഗ്രസ് യൂനിയൻ കട

വള്ളിക്കുന്ന്: യു.ഡി.എഫ് ഹർത്താലിൽ പണം കൊയ്ത് കോൺഗ്രസ് അനുകൂല സംഘടനയുടെ ചായക്കട. കാലിക്കറ്റ് സർവകലാശാല പരീക്ഷ ഭവനിലാണ് വേറിട്ട കാഴ്ച. സി.പി.എമ്മിന് കീഴിലെ എംപ്ലോയീസ് യൂനിയൻ, മുസ്ലിം ലീഗ് അനുകൂല സംഘടനയായ സോളിഡാരിറ്റി, കോൺഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓർഗനൈസേഷൻ എന്നിവയുടെ കീഴിൽ മൂന്ന് ചായക്കടകളാണ് പരീക്ഷ ഭവനിലുള്ളത്. ഹർത്താലായതിനാൽ മറ്റ് രെണ്ടണ്ണവും പ്രവർത്തിച്ചില്ല. എന്നാൽ, സ്റ്റാഫ് ഓർഗനൈസേഷന് കീഴിലെ വനിത വെൽെഫയർ സൊസൈറ്റിയുടെ ചായക്കടയാണ് പ്രവർത്തിച്ച് ലാഭം കൊയ്തത്. തുറന്ന് പ്രവർത്തിച്ച കോൺഗ്രസ്‌ അനുകൂല സംഘടനയുടെ ചായക്കട
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.