ഹർത്താൽ നിരോധിക്കണം ^സ്വരാജ് അഭിയാന്‍

ഹർത്താൽ നിരോധിക്കണം -സ്വരാജ് അഭിയാന്‍ പാലക്കാട്: ഹര്‍ത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് അഭിയാന്‍ പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തിൽ പ്രകടനം നടത്തി. ധർണ സ്വരാജ് അഭിയാന്‍ സംസ്ഥാന പ്രസിഡൻറ് ഡോ. എം.എന്‍. അനുവറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. കൃഷ്ണമോഹന്‍, കെ.എം. പ്രേംകുമാര്‍, പി. വിജയന്‍, കെ. കൃഷ്ണമോഹന്‍, എം. ധര്‍മരാജ്, എം. മണി, പി.എച്ച്. അബ്ദുറഷീദ്, വി. ഉണ്ണിക്കണ്ണന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.