27 വർഷം പഴക്കമുള്ള കിണര്‍ ഇടിഞ്ഞുവീണു

വേങ്ങര: ഊരകം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ . തുടര്‍ച്ചയായി പെയ്ത മഴയില്‍ കുതിര്‍ന്നു പോയതാവാമെന്ന് നാട്ടുകാര്‍ പറയുന്നു. നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസ്സാണിത്. ഊരകത്ത് ഇടിഞ്ഞുവീണ കിണര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.