ബ്രാഞ്ച് സമ്മേളനം

വണ്ടൂർ: സി.പി.എം വെള്ളാമ്പുറം സ്കൂൾ ഹാളിൽ നടത്തി. ഏരിയ കമ്മിറ്റിയംഗം പി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ടി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഴയകാല പ്രവർത്തകരെ ആദരിച്ചു. അരിമ്പ്ര മോഹനൻ, പി.കെ. വാസുദേവൻ, കുമാരൻ, ടി. പ്രവീൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.