Posted On
date_range Updated On
date_range ബോധവല്‍കരണ ക്ലാസ്
പാണ്ടിക്കാട്: സൈനിക മേഖലയിലെ വിവിധ തൊഴിലവസരങ്ങളെ കുറിച്ച് ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് സുബേദാര്‍ ജൗഹര്‍, റിട്ടയേര്‍ഡ് ലെഫ്റ്റനൻറ് കേണല്‍ ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. പ്രിന്‍സിപൽ പി. വേലായുധന്‍, സ്റ്റാഫ് സെക്രട്ടറി എൻ. അന്‍വര്‍, അധ്യാപകരായ കെ. ശിവപ്രകാശ്, എസ്. പ്രസാദ് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.