Posted On
date_range Updated On
date_range കാർഷിക വിജ്ഞാന ക്ലാസ്
കാരാട്: നബാർഡിെൻറയും വാഴയൂർ സർവിസ് സഹകരണ ബാങ്ക് ഫാർമേഴ്സ് ക്ലബിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നബാർഡ് ജില്ല മാനേജർ ജയിംസ് പി. ജോർജ് ഉദ്ഘാടനം ചെയ്തു. വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു. ബിന്ദു സോമൻ, ഹസീന ഹസ്സൻകുഞ്ഞി, കെ. മൊയ്തീൻകുഞ്ഞി, എം.കെ. രാജൻ, കെ. കോരുക്കുട്ടി, ടി. അനുമോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.