മലപ്പുറം: തെരഞ്ഞെടുപ്പിനു മുമ്പ് മൂന്ന് ഘട്ടങ്ങളിലായി നടക്കേണ്ട സ്ഥാനാർഥികളുടെ പ്രതിദിന ചെലവ്കണക്ക് പരിശോധന ഇൗ മാസം മൂന്ന്, ആറ്, ഒമ്പത് തീയതികളിൽ കലക്ടറേറ്റിൽ നടത്തും. സ്ഥാനാർഥികൾ പ്രതിദിന ചെലവുകണക്ക് കൃത്യമായി സൂക്ഷിക്കേണ്ടതും പരിശോധന തീയതിയിൽ നേരിട്ടോ തെരഞ്ഞെടുപ്പ് ഏജൻറ്/ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിയോ രജിസ്റ്റർ, ബാങ്ക്പാസ് ബുക്ക്, ബില്ല് /വൗച്ചർ എന്നിവ പരിശോധനക്ക് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.