ബംഗളൂരു കെ.എസ്.ആർ.ടി.സിക്ക്​ നേരെ കാട്ടാനയുടെ ആക്രമണം

നിലമ്പൂർ: ബംഗളൂരുവിൽനിന്ന് നിലമ്പൂരിലേക്ക് വരുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടാനയുടെ ആക്രമണം. ബന്ദിപ്പൂർ വനത്തിൽ ചൊവ്വാഴ്ച പുലർച്ച 2.30-നാണ് സംഭവം. ആനയുടെ ഇടിയിൽ ബസി​െൻറ ഗ്ലാസ് പൊട്ടി. യാത്രക്കാരും ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.