എം.എ. റഫീഖ് ആരോഗ്യ^-വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

എം.എ. റഫീഖ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തലക്കടത്തൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ആരോഗ്യ--വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഒന്നാം വാർഡ് അംഗമായ എം.എ. റഫീഖിനെ തെരഞ്ഞെടുത്തു. തിരൂർ പൊതുമരാമത്ത് (റോഡ്സ്) വിഭാഗത്തിലെ അസി. എൻജിനീയർ ഗോപൻ മുക്കുളത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുസ്സലാം, വൈസ് പ്രസിഡൻറ് സി. ഷംസിയ്യ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ ഗഫൂർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സക്കീന കാരാട്ട്, അംഗങ്ങളായ സി.ടി. റഷീദ്, പി.ടി. കദീജ, സെക്രട്ടറി കെ. ജയൻ, അസി. സെക്രട്ടറി മിനി എന്നിവർ എം.എ. റഫീഖിനെ അനുമോദിച്ചു. CAPTION Tir w8 Rafiq
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.