ബൈക്ക് കുടക്ക് പ്രിയമേറുന്നു

പൊന്നാനി: ഇരുചക്ര വാഹനയാത്രക്കാർക്ക് മഴ നനയാതിരിക്കാൻ ഉപയോഗിക്കുന്ന ബൈക്ക് കുട പൊന്നാനിയിൽ വ്യാപകമാവുന്നു. സ്‌കൂട്ടറുകളിലാണ് ഏറെയും കണ്ട് വരുന്നത്. പലരും ഇപ്പോൾ മഴ ശക്തമായതോടെ കോട്ടുകൾക്ക് പകരം സ്‌കൂട്ടറുകളിൽ ബൈക്ക് കുടയാണ് ഘടിപ്പിച്ചിരിക്കുന്നത്. 500 മുതൽ 1300 രൂപ വരെ വില വരും. കഴിഞ്ഞ ദിവസം ചമ്രവട്ടം ജങ്ഷനിൽ ബൈക്ക് കുട വിൽപന സജീവമായിരുന്നു. CAPTION Tir p10 bik umbralla കുട സ്ഥാപിച്ച സ്കൂട്ടർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.