കുഞ്ഞാത്തു

ആലിപ്പറമ്പ്: പരേതനായ കളപ്പാട്ടിൽ അബ്ദുവി​െൻറ ഭാര്യ (78) നിര്യാതയായി. മക്കൾ. പാത്തുമ്മക്കുട്ടി, മൈമൂന, മുഹമ്മദാലി (കുഞ്ഞാപ്പ), അബ്ദുൽ ഖാദർ, ആയിശ, അഷ്റഫ്, സുബൈദ, ബഷീർ. മരുമക്കൾ: സൈതലവി, അബ്ദുൽ റഹ്മാൻ, അബ്ദുൽ ഖാദർ, സുഹറ, ഹലീമ, ഇമ്മുട്ടി, സാജിത, പരേതനായ പത്തത്ത് ഉമ്മർ. ആയിശ കുന്നപ്പള്ളി: പരേതനായ മാടാല മൊയ്തുവി​െൻറ ഭാര്യ ആയിശ (75) നിര്യാതയായി. മക്കൾ: മാടാല മുഹമ്മദാലി (ബസ് തൊഴിലാളി യൂനിയൻ പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി), അൻവർ ബാബു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.