സ്നേഹസംഗമവും ഓണാഘോഷവും

പട്ടാമ്പി: നഗരസഭയും താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റിവ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നടത്തി. ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ മോഹനസുന്ദരൻ അധ്യക്ഷത വഹിച്ചു. എം.കെ. മുഷ്താഖ്, ഉമ്മർ പാലത്തിങ്ങൽ, ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. സുധീർ രാജ് സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.