മാലിന്യ സംസ്കരണത്തിന്​ സൗകര്യമൊരുക്കണം

മണ്ണാർക്കാട്: നഗരസഭ പരിധിയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനം സെപ്റ്റംബർ 15നകം പൂർത്തിയാക്കേണ്ടതാണ്. അല്ലാത്തപക്ഷം ലൈസൻസുകൾ റദ്ദ് ചെയ്യുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴിൽരഹിത വേതനം മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയിലെ തൊഴിൽരഹിത വേതനം 29, 30 തീയതികളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.