ചെർപ്പുളശ്ശേരി: തകർന്നുകിടക്കുന്ന ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റി റോഡ് ഉപരോധിച്ചു. ഷൊർണൂർ മണ്ഡലം സെക്രട്ടറി ഷരീഫ് ഉപരോധം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് എസ്.കെ. കാദർ, സെക്രട്ടറി ഹംസ എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: ചെർപ്പുളശ്ശേരി-ഒറ്റപ്പാലം റോഡ് തകർച്ച പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റി നടത്തിയ ഉപരോധ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.