തൃശ്ശൂർ: ചലച്ചിത്രതാരം മഞ്ജു വാരിയർ വെള്ളിയാഴ്ച ഗോപു നന്തിലത്ത് ജി–മാർട്ടിെൻറ കോട്ടക്കൽ എടരിക്കോട് ഷോറൂമിലെത്തും. വൈകുന്നേരം മൂന്നിന് സോണി ഷോപ് ഇൻ ഷോപ് ഉദ്ഘാടനം മഞ്ജു വാരിയർ നിർവഹിക്കും. സോണിയുടെ പ്രീമിയം േപ്രാഡക്ടുകൾക്ക് മാത്രമായി ഷോറൂമിനുള്ളിൽതന്നെ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വിഭാഗമാണ് സോണി ഷോപ് ഇൻ ഷോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.