രാഷ്​ട്രപതിയെ യൂസുഫലി സന്ദർശിച്ചു

ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസ നേർന്നു. ഇന്ത്യയെ ലോകരാജ്യങ്ങൾക്കിടയിൽ മുൻപന്തിയിലെത്തിക്കാൻ രാഷ്ട്രപതിക്ക് കഴിയട്ടെ എന്ന്് യൂസുഫലി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ലുലു ഗ്രൂപ്പി​െൻറ പുതിയ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെപ്പറ്റിയും അദ്ദേഹം ധരിപ്പിച്ചു. YousafalimeetsPresident രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ എം.എ. യൂസുഫലി സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.