സർവേ ഫീൽഡ് സ്​റ്റാഫ് ജില്ല കൺവെൻഷൻ

മലപ്പുറം: മാറ്റി നിയമിച്ച മുഴുവൻ ജീവനക്കാരെയും തിരിച്ചുവിളിച്ച് ജില്ലയിൽ അടിയന്തരമായി റീസർവേ പുനരാരംഭിക്കണമെന്ന് സർേവ ഫീൽഡ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ടി.പി. ശശികുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന െവെസ് ചെയർമാൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി. അബ്ദുൽ ഗഫൂർ, ജെയ്സൺ മാത്യു, കെ.ടി. ഷമീൽ, എം. മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.പി. ശശികുമാർ (പ്രസി.), ജെയ്സൺ മാത്യു, വി. അബ്ദുൽ മജീദ് (െവെസ് പ്രസി.), സുനീർ ബാബു (ജന. സെക്ര.), എം. മുഹമ്മദ് ഷരീഫ്, സി. ഫൈസൽ (സെക്ര.), കെ.ടി. ഷമീർ (ട്രഷ.). തുല്യത രജിസ്ട്രേഷൻ ആഗസ്റ്റ് 10 വരെ മലപ്പുറം: സംസ്ഥാന സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സ് രജിസ്ട്രേഷന് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. രജിസ്ട്രേഷനുവേണ്ട ഹെൽപ് ഡെസ്ക് ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.