മീ​ഡി​യ​വ​ണി​ൽ ‘സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം’

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീഡിയവണിെൻറ പ്രത്യേക പരിപാടി ‘സ്ഥാനാർഥിക്കൊപ്പം’ തിങ്കളാഴ്ച വൈകീട്ട് ഏഴിന് സംപ്രേഷണം ചെയ്യും. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലിെൻറ പര്യടനത്തിനൊപ്പം സഞ്ചരിച്ച് തയാറാക്കിയതാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.