വണ്ടൂരിലെ വോട്ടെണ്ണൽ കേന്ദ്രമായ വി.എം.സി ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ യു.ഡി.എഫ് ആഘോഷം
നിലമ്പൂർ: നഗരസഭ എൽ.ഡി.എഫിൽനിന്ന, യു.ഡി.എഫ് പിടിച്ചെടുത്തു. ആകെ 36 വാർഡുകളിൽ 28ലും വിജയിച്ചാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്. ശേഷിക്കുന്ന ഏഴ് സീറ്റിൽ എൽ.ഡി.എഫും ഒരു സീറ്റിൽ ബി.ജെ.പിയും വിജയിച്ചു. കോൺഗ്രസ് -21, മുസ്‍ലിം ലീഗ് -ഏഴ് എന്നിങ്ങനെയാണ് യു.ഡി.എഫിലെ കക്ഷിനില. എൽ.ഡി.എഫിൽ സി.പി.എം -അഞ്ച്, സി.പി.ഐ -ഒന്ന്, കേരള കോൺഗ്രസ്-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വിജയികൾ: 1. ആശുപത്രികുന്ന്: വിജയനാരായണൻ (ബി.ജെ.പി) 2. കോവിലകത്ത്മുറി: പത്മിനി ഗോപിനാഥ് (കോൺഗ്രസ്) 3. ചെറുവത്തുക്കുന്ന് മുതാസ് ബാബു(ലീഗ്) 4. സ്കൂൾ കുന്ന്: റജീന നൗഷാദലി(ലീഗ്) 5. ചാരംകുളം: പി.വി. റബീന (സി.പി.എം) 6. കരിമ്പുഴ: ശാലിനി സുബിത്ത്(കോൺഗ്രസ്) 7. മയ്യന്താനി: സ്മിതമോള്‍ (കോൺഗ്രസ്) 8. ചന്തക്കുന്ന്: മുസ്തഫ കളത്തുംപടിക്കല്‍ (കോൺഗ്രസ്) 9. മുക്കട്ട: ജംഷീല മോയിക്കല്‍ (കോൺഗ്രസ്) 10. വല്ലപ്പുഴ: പി.എം. ബഷീർ(സി.പി.ഐ) 11. മുമ്മുള്ളി: ഷൗക്കത്തലി കൂമഞ്ചേരി (ലീഗ്) 12. ആലുങ്ങൽ: പത്മിനി ലോകദാസ് (കോൺഗ്രസ്) 13. പാത്തിപ്പാറ: സുരേഷ് പാത്തിപ്പാറ (കോൺഗ്രസ്) 14. ഏനാന്തി: ജാനറ്റ് സണ്ണി (കോൺഗ്രസ്) 15. മാങ്കുത്ത്: ഹാജറ ഫിറോസ് (ലീഗ്) 16. മുതിരി: പി.ടി കുഞ്ഞുമുഹമ്മദ് (കോൺഗ്രസ്) 17. വരമ്പുംപൊട്ടി: ഇ. അരുണ്‍ദാസ് (സി.പി.എം) 18. പയ്യമ്പള്ളി: ശ്രീജ ചന്ദ്രന്‍ (കോൺഗ്രസ്) 19. ഇയ്യംമട: ഷെര്‍ളിമോള്‍ (കോൺഗ്രസ്) 20. വീട്ടിച്ചാൽ: ഇ.എസ് മുജീബ് (കോൺഗ്രസ്) 21. രാമൻകുത്ത്: അടുക്കത്ത് ഇസ്ഹാഖ് (ലീഗ്) 22. തോണിപ്പൊയിൽ: പി.കെ.നാണി( കോൺഗ്രസ്) 23. തെക്കുംപാടം: റസീയ അള്ളംപാടത്ത് (കോൺഗ്രസ്) 24. മുതുകാട്: ലില്ലി പ്രദീപ് (സി.പി.എം) 25. പൊട്ടിപ്പാറ: കെ.കെ. സെയ്ഫുദ്ദീന്‍ (കോൺഗ്രസ്) 26. നെടുമുണ്ടക്കുന്ന്: കെ.പി. പ്രഭ (ലീഗ്) 27. പാടിക്കുന്ന്: ശിഹാബ് മൂര്‍ഖന്‍( ലീഗ്) 28. മണലോടി: മേരിസ് ഷിബു (കോൺഗ്രസ്) 29. ഇരുത്താംപൊയിൽ: ഷെഫീഖ് മണലോടി (കോൺഗ്രസ്) 30. പട്ടരാക്ക: പി. സനില (സി.പി.എം) 31. ചക്കാലകുത്ത്: പുഷ്പവല്ലി എന്ന റീന (കോൺഗ്രസ്) 32. താമരക്കുളം: എ.ടി ഫ്രാന്‍സിസ് (കോൺഗ്രസ്) 33.വീട്ടികുത്ത്: കെ. സ്വപ്‌ന (സി.പി.എം) 34. കല്ലേമ്പാടം: കിഷോര്‍ കുമാര്‍ (കോൺഗ്രസ്) 35. വരടേംപാടം: പി. വിജയലക്ഷ്മി (കോൺഗ്രസ്) 36. കുളക്കണ്ടം: മിനി സ്‌കറിയ (കേരള കോൺഗ്രസ് മാണി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.