വാഴക്കാട്: ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടത്തിന്‍െറ ഒന്നാം നിലയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം എം.കെ. മൂസാ ഫൗലദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. ശറഫുന്നീസ, സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. അബൂബക്കര്‍, കെ.പി. ബല്‍ക്കീസ്, പഞ്ചായത്തംഗം പി.കെ. റഫീഖ് അഫ്സല്‍, എം.സി. സിദ്ദീഖ്, എ.കെ. നസീം, എം.സി. റഫീഖ്, സി.കെ. ഷൗക്കത്തലി, കെ. ഫൈസല്‍, അബു ആക്കോട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.