Posted On
date_range Updated On
date_range കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടൽ
കോഴിക്കോട്: ജില്ലയിൽ ഉരുൾപൊട്ടൽ. കക്കയം കരുയാത്തും പാറ മീൻമുട്ടിയിലാണ് ഉരുൾ പൊട്ടിയത്, ആളപായമില്ല. പുലർച്ചയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ജില്ലയിലെ മലയോര മേഖലയിൽ കാലവർഷം കനക്കുന്നതിനിടെ ഉരുൾപൊട്ടലുണ്ടായത് ആശങ്ക വർദ്ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.