ലഹരിവിരുദ്ധ ദിനം ആചരിച്ചു

കോഴിക്കോട്: സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂനിറ്റിൻെറയും ലഹരി വിരുദ്ധ ക്ലബിൻെറയും ആഭിമുഖ്യത് തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം ആചരിച്ചു. ലഹരിപദാർഥങ്ങളുടെ ഉപയോഗത്തിൻെറ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുന്ന ബാനറുകൾ സ്കൂൾ പ്രിൻസിപ്പൽ ഫാ ബിജു ജോൺ വെള്ളക്കട കുട്ടികൾക്ക് കൈമാറി. എൻ.എസ്.എസ് േപ്രാഗ്രാം ഓഫീസർ എം.അഖില, ലഹരി വിരുദ്ധ ക്ലബ് കൺവീനർ ബിനോയ് ജോസഫ്, പി.കെ. ശശിലാൽ, വി. സിദ്ധാർഥൻ, അതിഥി ചാറ്റർജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.