പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡോക്‌സി ഡേ ആചരിച്ചു

പേരാമ്പ്ര: ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനത്തിൻെറ ഭാഗമായി . ബ്ലോക്ക് പഞ്ചായത്ത് അ ംഗം സുനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാമിന്‍ അധ്യക്ഷത വഹിച്ചു. മാസ് മീഡിയ ഓഫിസര്‍ മണി, ഡെ. മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി എന്നിവര്‍ പരിപാടി വിശദീകരിച്ചു. ഹെഡ് നഴ്‌സ് ജാനകി, ഫാര്‍മസിസ്റ്റ് ശ്രീകുമാര്‍ ജെ.എച്ച്‌.ഐ അബ്ദുൽ അസീസ് ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. എച്ച്.എസ്. ഖാലിദ് സ്വാഗതവും എച്ച്‌.ഐ. ശശീന്ദ്രകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.