സ്വാതന്ത്ര്യ ദിനാഘോഷം

മേപ്പയ്യൂർ: മേപ്പയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മണ്ഡലം പ്രസിഡൻറ് പൂക്കോട്ട് ബാബുരാജ് പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ, കെ.പി. വേണുഗോപാൽ, കെ.പി. രാമചന്ദ്രൻ, ഷബീർ ജന്നത്ത്, ആർ.കെ. രാജീവ്, പി. ബാലൻ നായർ, സഞ്ജയ് കൊഴുക്കല്ലൂർ, ആർ.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.