തെങ്ങ് വീട് വീട് തകർന്നു

നാദാപുരം: കനത്ത മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീടിൻെറ മേൽക്കൂര തകർന്നു. കോട്ടേമ്പ്ര കോറോത്തുകണ്ടി താഴക്കു നി -കൊയലൻെറവിട രവിയുടെ വീടിൻെറ പിറകുവശത്തെ ഓട് മേഞ്ഞ മേൽക്കൂരയാണ് തകർന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. വീഴ്ചയുടെ ആഘാതത്തിൽ പിറകു വശത്തെ മേൽക്കൂര പൂർണമായും തകർന്നു. ഓടുകളും കഴുക്കോലും നശിച്ചു. സമീപത്തെ കൂടക്കും കേടുപാട് സംഭവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.