പ്രതിഷേധിച്ചു

പയ്യന്നൂർ: കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ തട്ടുകടകൾ പ്രവൃത്തിക്കാൻ അനുവദിക്കുന്ന നിലപാടിൽ ഹോട്ടൽ അസോസിയേഷൻ പയ്യന്നൂർ യൂനിറ്റ് യോഗം . പ്രസിഡൻറ് മൈത്രി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.പി. ബാലകൃഷ്ണപൊതുവാൾ, എ. നാരായണൻ, ടി.ടി. കുഞ്ഞിക്കണ്ണൻ, ടി. വിജയൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രേസ് സെയ്ദ് സ്വാഗതവും മാധവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.